tag:blogger.com,1999:blog-55181671275448166022024-03-13T08:25:28.416-07:00വക്രദൃഷ്ടി(vakradrishti)ബൂഗോളത്തിന്റെ ഓരോ സ്പന്ദനവും ബൂലോകത്തിലാണെന്ന് കരുതിയിരുന്ന ഒരു നല്ലകാലത്തിന്റെ പണിതീരാത്ത സ്മാരകം...ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.comBlogger7125tag:blogger.com,1999:blog-5518167127544816602.post-67816159518847318552012-02-05T07:48:00.000-08:002012-02-06T00:57:12.165-08:00ലെവല്‍ ക്രോസ്ഒരു പ്രത്യേക അറിയിപ്പ്: വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ഡിറ്റക്റ്റീവ് കഥയാണ്. സ്കൂളില്‍ പോയിത്തുടങ്ങാത്ത കൊച്ചുകുട്ടികള്‍(അക്ഷരം അറിയില്ലെങ്കില്‍) വായിക്കരുത്!!!-----------------------------------------------------------------ഉച്ചച്ചൂടില്‍ വെന്തുരുകുന്ന നഗരത്തിലൂടെ നീങ്ങുന്ന കാര്‍.ഇടക്കിടെ, ചിന്തയിലേക്കു സ്വയം നഷ്ടപ്പെട്ടും, വീണ്ടും യാഥാര്‍ത്ഥ്യത്തിന്റെ നഗരവേഗത ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.com36tag:blogger.com,1999:blog-5518167127544816602.post-66297874201004064972010-01-23T21:18:00.000-08:002010-02-13T21:14:20.134-08:00ഗുസ്തിമത്സരം“കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫയല്വാന്മാര് കൊമ്പുകോര്‍ക്കുന്ന വാശിയേറിയ ഗുസ്തിമത്സരങ്ങള്‍, ഇന്ന്സ്കൂള്‍ അങ്കണത്തില്‍.. “ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തിയ, അനൌണ്സര് കുമാരന് ചേട്ടന്റെ ശബ്ദം പറ്റാവുന്നടത്തൊക്കെ തട്ടി പ്രതിധ്വനിച്ചു!!!ആഘോഷം എന്തായാലും, ആവേശം ചോരാതെ എല്ലാവരിലും എത്തിക്കുന്ന കാര്യത്തില്‍ കുമാരന് ചേട്ടന് കോംപ്രമൈസില്ല..ഈ ആവേശം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്..ഒരിക്കല്‍, ഫുട്ബോള്‍ ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.com55tag:blogger.com,1999:blog-5518167127544816602.post-70966723357277118142009-12-02T00:24:00.001-08:002009-12-19T03:45:52.364-08:00സ്വാമിശരണംശബരിമല യാത്രയെക്കുറിച്ച് ഒരു പോസ്റ്റ്...ഇത് ഒരിക്കലും ഒരു ബ്ലോഗ് പോസ്റ്റ് ആകേണ്ടിയിരുന്നതല്ല. ഇത്തവണ മലക്കുപോയി മടങ്ങിയെത്തിയപ്പോള്‍, അതിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കാന്‍ ഞാന്‍ തുടങ്ങിയതാണ്. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ഒന്നടങ്കം “ഇവിടെയെങ്കിലും ഒരല്പം സ്വൈര്യം താടേയ്.. നീ പോയി നിന്റെ ബ്ലോഗിലെങ്ങാനും എഴുത്” എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.com62tag:blogger.com,1999:blog-5518167127544816602.post-91249704297117717152009-08-28T01:20:00.000-07:002009-09-04T00:14:38.654-07:00ഒരു ഐ.ടി. ഓണസദ്യ[ഇന്നലെ ഉച്ചക്ക് ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായി, ടെക്നോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ ഹോട്ടലുകാര്‍ തയ്യാറാക്കിയ ഓണ സദ്യ കഴിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചു. അതിന്റെ രോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച “സദ്യ അനുഭവക്കുറിപ്പ്“(അനുഭവിച്ചതിനെ പറ്റിയുള്ള കുറിപ്പ്), ഇവിടെയും പോസ്റ്റുന്നു. ഇതു മെയിലായി കറങ്ങുന്നുണ്ട്. ഫോര്‍വേഡ് അടിച്ചുമാറ്റി ബ്ലോഗില്‍ ഇട്ടവനേ എന്ന് വിളിക്കരുത്. സത്യമായും ഞാന്‍ തന്നെ ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.com62tag:blogger.com,1999:blog-5518167127544816602.post-71795548481200402612009-05-24T10:43:00.000-07:002009-05-29T20:28:28.759-07:00തൊടുപുഴ ബ്ലോഗ് മീറ്റ്സാധാരണ ഞാന്‍ വീട്ടിലാണെങ്കില്‍ രാവിലെ എട്ടരേമുക്കാല്‍, ഒന്‍പത്, ഒന്‍പതരേ മുക്കാല്‍ തുടങ്ങിയ സമയങ്ങളിലാണ് എഴുന്നേല്‍ക്കുന്നത്.(എന്താന്നറിയില്ല എന്റെ വീട്ടില്‍ 8 മണിക്കാണ് കോഴികൂവുന്നത്..കോഴീടെ ഒരു കാര്യം... )ഇന്നു പക്ഷേ രാവിലെ പതിവിനു വിപരീതമായി 7 മണിക്ക് എഴുന്നേറ്റു. ഒറ്റ ഉദ്ദേശമേ ഉള്ളൂ..തൊടുപുഴയില്‍ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുക..കാര്യം ഒട്ടുമിക്ക ബ്ലോഗര്‍മാരും എന്നെ ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.com76tag:blogger.com,1999:blog-5518167127544816602.post-5485617838111924852008-01-21T18:30:00.000-08:002008-01-21T05:25:06.403-08:00ചൂരല്‍ക്കഷായം"എത്രാം ക്ലാസ്സിലാ മോനെ പഠിക്കുന്നെ?" എന്ന ചോദ്യത്തിന് മറുപടിയായി ഞാന്‍"ഏഴി" എന്നു പറഞ്ഞുനടന്നിരുന്ന കാലം.അഥവാ ...ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുപിടിച്ച പരിപാടി ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷ പാസ്സാകുക എന്നുള്ളതല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, വേണമെങ്കില്‍ പറയുന്നവനിട്ട് ഒരു തല്ല് കൊടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്ന കാലം...( പറയുന്ന ആളുടെ സൈസിനും ആരോഗ്യത്തിനും അനുസരിച്ച് മാത്രം)സ്കൂളിലെ ഏറ്റവും ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.com47tag:blogger.com,1999:blog-5518167127544816602.post-52184080966338521412007-06-30T00:58:00.000-07:002007-07-02T22:48:23.745-07:00കുട്ടിച്ചെകുത്താന് ഫസ്റ്റ് ഇയര്‍ കഴിഞ്ഞപ്പോള്‍, അതുവരെ കോളേജിനടുത്തുള്ള ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍, കൂടുതല്‍ നന്നായി പഠിക്കാന്‍വേണ്ടി (Note the point), ഏഴാം മൈലില്‍ (കോളേജില്‍ നിന്നും 2 കി.മി. ദൂരം) ഒരു വീട്ടിലേക്കു താമസം മാറ്റി.[കോഴ്സ് കഴിയുമ്പോഴേക്കും, ഇന്ത്യ വിട്ട റോക്കറ്റ് പോലെ താഴേക്കു വന്നുകൊണ്ടിരുന്ന എന്റെ അഗ്രെഗേറ്റ് പെര്‍സന്റേജ് ഒരു പരിധി വരെ താങ്ങി നിര്‍ത്തിയത് ഫസ്റ്റ് ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.com14