tag:blogger.com,1999:blog-5518167127544816602.post6781615951884731855..comments2023-04-26T05:28:33.980-07:00Comments on വക്രദൃഷ്ടി(vakradrishti): ലെവല്‍ ക്രോസ്ധനേഷ്http://www.blogger.com/profile/02371768683575715524noreply@blogger.comBlogger36125tag:blogger.com,1999:blog-5518167127544816602.post-71178010289191677982016-05-09T04:26:34.238-07:002016-05-09T04:26:34.238-07:00അങ്ങനെ എഴുത്ത് ആ റെയിൽവേക്രോസ്സ് കൊണ്ടോയി അല്ലേ?...അങ്ങനെ എഴുത്ത് ആ റെയിൽവേക്രോസ്സ് കൊണ്ടോയി അല്ലേ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-8402161879763275692016-05-09T02:23:11.416-07:002016-05-09T02:23:11.416-07:00ഹാ ഹാ ഹാാ.കൊള്ളാാം.ഹാ ഹാ ഹാാ.കൊള്ളാാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-61366213046120001082013-07-10T05:23:07.846-07:002013-07-10T05:23:07.846-07:00വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന...വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥ നന്നായിരിക്കുന്നു... ഇനി ഗേറ്റടക്കുമ്പോള്‍ ആരെങ്കിലും വിട്ടിട്ടു പോയ സാധനങ്ങള്‍ വല്ലതും തൂങ്ങിക്കിടപ്പുണ്ടോ എന്നു പരിശോധിച്ചു തുടങ്ങണം.. ഹ ഹ
Nandannoreply@blogger.comtag:blogger.com,1999:blog-5518167127544816602.post-76308509592644906842012-05-05T12:01:22.665-07:002012-05-05T12:01:22.665-07:00super .... :)super .... :)Rohithttps://www.blogger.com/profile/11645132188451032881noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-38399110563081241412012-04-24T20:12:02.727-07:002012-04-24T20:12:02.727-07:00അത് കലക്കി.
എന്തായിരിയ്ക്കും കാരണമെന്നാലോചിയ്ക്കു...അത് കലക്കി.

എന്തായിരിയ്ക്കും കാരണമെന്നാലോചിയ്ക്കുകയായിരുന്നു ഞാനും... അവസാനം വരെ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-52229850044977461932012-03-31T10:53:14.242-07:002012-03-31T10:53:14.242-07:00ഇങ്ങനെയും ട്വിസ്റ്റ് ഉണ്ടല്ലേ !!
പിന്നെ സ്വന്തം അ...ഇങ്ങനെയും ട്വിസ്റ്റ് ഉണ്ടല്ലേ !!
പിന്നെ സ്വന്തം അമളികള്‍ കഥയാക്കി എഴുതുമ്പോള്‍ അത് പെട്ടന്ന് തിരിച്ചറിയാന്‍ പറ്റും .
ഉശിരന്‍ പോസ്റ്റ് .ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-20591940000031848472012-03-11T22:20:54.731-07:002012-03-11T22:20:54.731-07:00ഇത്ര ഉദ്വേഗം പ്രതീക്ഷിച്ചില്ല ധനേഷ്!ഇത്ര ഉദ്വേഗം പ്രതീക്ഷിച്ചില്ല ധനേഷ്!ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-74065967391872658842012-02-23T07:08:02.538-08:002012-02-23T07:08:02.538-08:00:D
Sambhavam thakarathu....:D
Sambhavam thakarathu....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-8596039806038127912012-02-15T01:07:08.718-08:002012-02-15T01:07:08.718-08:00ഹഹ... താക്കോല്‍ കൊളുത്താന്‍ കണ്ട സ്ഥലം കൊള്ളാം!ഹഹ... താക്കോല്‍ കൊളുത്താന്‍ കണ്ട സ്ഥലം കൊള്ളാം!Anonymousnoreply@blogger.comtag:blogger.com,1999:blog-5518167127544816602.post-52747451726693713622012-02-11T02:33:22.466-08:002012-02-11T02:33:22.466-08:00banswadi level cross ullathu kondu tension adikkat...banswadi level cross ullathu kondu tension adikkathe rakshappettu.. (ente bike-nte pinnilirunnu nee ennodee kadha paranjathu avide vachanu.. :0)Anoop Nairhttps://www.blogger.com/profile/06678990958165795943noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-35599308438405506712012-02-10T18:54:45.026-08:002012-02-10T18:54:45.026-08:00Ha ha ... :-)
Kollaam.Ha ha ... :-)
Kollaam.Wandering Gaijinhttps://www.blogger.com/profile/13023045929498218559noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-92014685734822441082012-02-10T08:19:46.328-08:002012-02-10T08:19:46.328-08:00kollam.. asal ayittundu..kollam.. asal ayittundu..Kalipputheerkkanhttp://kalipputheerkkanorublog.wordpress.com/noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-75742106220401354892012-02-09T01:16:28.916-08:002012-02-09T01:16:28.916-08:00ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. എല്ലാ പോസ്റ്റുകളും ...ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. എല്ലാ പോസ്റ്റുകളും വായിച്ചു. എല്ലാം സൂപ്പര്നെല്സണ് താന്നിക്കല്‍https://www.blogger.com/profile/15223817050061921747noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-26380883161239974152012-02-09T01:15:14.886-08:002012-02-09T01:15:14.886-08:00ഭാവിയിലെ കോട്ടയം പുഷ്പനാഥ്ഭാവിയിലെ കോട്ടയം പുഷ്പനാഥ്നെല്സണ് താന്നിക്കല്‍https://www.blogger.com/profile/15223817050061921747noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-51169468535732592272012-02-08T02:02:38.268-08:002012-02-08T02:02:38.268-08:00@ ആള്രൂപന്:
നല്ല ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു വ...@ ആള്രൂപന്:
നല്ല ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു വന്ന താങ്കളുടെ നിരാശ ഞാന്‍ മനസ്സിലാക്കുന്നു! ക്ഷമിക്കൂ..

താങ്കളുടെ ചോദ്യങ്ങളിലേക്ക്:
(ദൈവമേ പെട്ടല്ലോ)
1. ശ്യാം പൊതുവെ വണ്ടി നിര്‍ത്തുമ്പോള്‍ ഹാന്‍ഡില്‍ ലോക്ക് ചെയ്യാറില്ല..

2. പിന്നെ സംശയം എനിക്കല്ല, നമ്മുടെ കഥാപാത്രത്തിനാണ്. പേര്:അയാള്‍..
അത് എന്തുമാകാം, റെയില്‍ പാളത്തില്‍ ബോംബ് വയ്ക്കുമെന്നോ, ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-49685100124413600382012-02-08T01:46:45.319-08:002012-02-08T01:46:45.319-08:00മനേഷ്: അതെയതെ :-)
ഇര്‍ഷാദ്, വിനീത്, പ്രദീപ്, പന്...മനേഷ്: അതെയതെ :-)

ഇര്‍ഷാദ്, വിനീത്, പ്രദീപ്, പന്തായി: താങ്ക്സ്

അനൂപ്: :-) പുഷ്പരാജിന്റെ ഒക്കെ വില കളയണോ?

അബൂബക്കര്‍: വിവാദം സൃഷ്ടിച്ച്, ശ്രദ്ധനേടാനുള്ള ശ്രമത്തിന് നല്കിയ പിന്തുണക്ക് നന്ദ്രി..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-76129339396956087552012-02-08T01:38:19.409-08:002012-02-08T01:38:19.409-08:00വക്രദൃഷ്ടേ, ഒരു സംശയം..........
താക്കോലില്ലാതെ ശ്...വക്രദൃഷ്ടേ, ഒരു സംശയം..........

താക്കോലില്ലാതെ ശ്യാമെങ്ങനെയാണ് വണ്ടി സൈഡിലേക്ക് മാറ്റി നിർത്തിയത്? ബൈക്ക് പൂട്ടിയിട്ടുണ്ടായിരുന്നില്ലേ?

അതൊക്കെ പോകട്ടെ, എന്തായിരുന്നു താങ്കൾക്ക് ശ്യാമിനെക്കുറിച്ചുള്ള സംശയം? അയാൾ അത്മഹത്യ ചെയ്യുമെന്നോ അതോ വണ്ടിയ്ക്ക് ബോംബ് വയ്ക്കുമെന്നോ? അതോ... തീവണ്ടിയെങ്ങാനും മോഷ്ടിച്ചേക്കുമെന്നോ?ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-9726249102876083272012-02-07T00:39:32.261-08:002012-02-07T00:39:32.261-08:00ഇത്രയും അഥപതിച്ചു പോയോ ബൂലോകം? എന്റെ റിവ്യു http:/...ഇത്രയും അഥപതിച്ചു പോയോ ബൂലോകം? എന്റെ റിവ്യു http://bit.ly/AmYgFI B Abubakrhttp://bit.ly/AmYgFInoreply@blogger.comtag:blogger.com,1999:blog-5518167127544816602.post-77700134952911556082012-02-07T00:28:58.757-08:002012-02-07T00:28:58.757-08:00ഇത്രയും അഥപതിച്ചു പോയോ ബൂലോകം? എന്റെ റിവ്യു http:/...ഇത്രയും അഥപതിച്ചു പോയോ ബൂലോകം? എന്റെ റിവ്യു http://bit.ly/AmYgFIB Abubakrnoreply@blogger.comtag:blogger.com,1999:blog-5518167127544816602.post-49299487212742148172012-02-06T21:41:21.554-08:002012-02-06T21:41:21.554-08:00നോണ്‍ലീനിയര്‍ ബ്ലോഗിങ്ങ് ലോകത്തിലേക്ക് സ്വാഗതംനോണ്ലീനിയര് ബ്ലോഗിങ്ങ് ലോകത്തിലേക്ക് സ്വാഗതംAnonymousnoreply@blogger.comtag:blogger.com,1999:blog-5518167127544816602.post-72382217108316616752012-02-06T09:48:56.745-08:002012-02-06T09:48:56.745-08:00EPIC!EPIC!panthayihttp://twitter.com/panthayinoreply@blogger.comtag:blogger.com,1999:blog-5518167127544816602.post-89502810688667194522012-02-06T06:49:16.747-08:002012-02-06T06:49:16.747-08:00ente thampi aliyaaaaaaaaaaa. ha haente thampi aliyaaaaaaaaaaa. ha haപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-47853099970119011202012-02-06T05:54:21.566-08:002012-02-06T05:54:21.566-08:00ഹ ഹ :) കൊള്ളാം
ഹ ഹ :) കൊള്ളാം
Vineedhttps://www.blogger.com/profile/03722562926424217532noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-8989180345421863752012-02-06T05:51:29.331-08:002012-02-06T05:51:29.331-08:00ഈ ദിക്ടടീവിന്റെ പേര് 'പുഷ്പരാജ് ' എന്നോ മറ...ഈ ദിക്ടടീവിന്റെ പേര് 'പുഷ്പരാജ് ' എന്നോ മറ്റോ ആണോ ???അനൂപ് ജോസഫ്https://www.blogger.com/profile/09824532221409294568noreply@blogger.comtag:blogger.com,1999:blog-5518167127544816602.post-37312666793211803582012-02-06T01:47:23.576-08:002012-02-06T01:47:23.576-08:00ധനേഷേ,
കൊള്ളാം. ഡിറ്റക്റ്റീവ് കഥയെഴുത്തും നിനക്കു ...ധനേഷേ,
കൊള്ളാം. ഡിറ്റക്റ്റീവ് കഥയെഴുത്തും നിനക്കു വഴങ്ങും കെട്ടോ.

പിന്നെ, ബൈക്കോടിച്ചവന് നീയല്ലെങ്കില്‍, ഒളിഞ്ഞു നോക്കിയവന് തീര്‍ച്ചയായും നീയായിരിക്കും.

ഏതു റോള്‍ വേണമെന്നു നീ തീരുമാനിച്ചോ :)Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.com